തേറ്റപ്പേട്ട
ഒരു പക്ഷി
വിവരണം: തേറ്റപ്പേട്ടയുടെ മാംസം വാതപിത്തങ്ങൾക്കു നന്നു്. ബുദ്ധിയെ നന്നാക്കും ഈ പക്ഷി ആകൃതിയിൽ ചക്രവാളം പോലെയിരിക്കും. ചുണ്ടു ചെറുതാണു്. സംസ്കൃതം: ഉപചക്രം.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML