തേറ്റമരം
ഒരു വൃക്ഷം
വിവരണം: തേറ്റമരം ഫലം മുതലായവകൊണ്ടു മിക്കവാറും കാഞ്ഞിരംപോലെയിരിക്കും. സംസ്കൃതം: കതകം.തമിഴ്: തേറ്റമരം.ഇതിന്റെ വേരുമുതലായതു കഫം, ശൂലം, അരുചി ഇവയെ ശമിപ്പിക്കും.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML