അകല്ക്ക
adj.
കലക്കം (അശുദ്ധി) ഇല്ലാത്ത
എണ്ണ വെളിച്ചെണ്ണ മുതലായതിന്റെ മട്ടു (ഊറൽ) ഇല്ലാത്ത
പാപം ഇല്ലാത്ത
മരുന്നരച്ചും മറ്റുമുണ്ടാകുന്ന കല്ക്കം എന്ന (വസ്തു) ഇല്ലാത്ത (അല്ലാത്ത)
തെളിവുള്ള
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML