അച്ഛ
adj.
നിർമ്മലമായ
തെളിവുള്ള
വിവരണം: ദൃഷ്ടിയെ ഉപദ്രവിക്കാത്തതു് എന്നു വ്യുൽപത്തി.
‘പുരഃപ്രവാളൈരിവപൂരിതാർദ്ധയം
വിഭാന്തമച്ഛസ് ഫടികാക്ഷമാലയം’
(മാഘം)
‘ത്രിഷ്വഗാധാൽപ്രസന്നോച്ഛഃ
(അമരം.)
വിവരണം: പ്രസന്നം, അച്ഛം ഇവരണ്ടും തെളിഞ്ഞതിന്റെ പേർ.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML