അച്ചൊ
അയ്യൊ
കഷ്ടം
വിവരണം: അച്ഛോ എന്നും പറയാറുണ്ടു്. വേദനയോ വ്യസനമോ ആശ്ചര്യമോ തോന്നുമ്പോൾ ഉപയോഗിക്കുന്നതാകുന്നു.
‘അച്ചോ! നീലംനിറമടിതൊഴുംകൂന്തൽ’
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML