അകൽക, അകലുക
ദൂരത്താക
വിവരണം: ‘അകൽക’ എന്ന രൂപം തമിഴിൽ ധാരാളമുണ്ടു്. മലയാളത്തിൽ അപൂർവം. ‘പറഞ്ഞുകൊൾക ‘ചെയ്തുകൊൾക’ എന്നിങ്ങനെ കാണുന്നുമുണ്ടു. ‘അകൽക’ എന്നു പ്രയോഗിക്കാതെയിരിക്ക നന്നു്.
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML