അകലഹം
ശണ്ഠയില്ലായ്മ
വിവരണം: (കലഹം = ശണ്ഠ).
‘കമലമുഖിചന്ദ്രേ ഹരിണമിത വാവാ
കലഹമിഹപോരും പരമശിവശംഭോ’
(രാമായണം ഇരുപത്തിനാലുവൃത്തം)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML