അകലിത
adj.
എണ്ണപ്പെട്ടതല്ലാത്ത
സമ്പാദിക്കപ്പെട്ടതല്ലാത്ത
കെട്ടപ്പെട്ടതല്ലാത്ത
അറിയപ്പെട്ടതല്ലാത്ത
‘കലിതരുചിഗഗനഭുവി കാരണമെന്തെടോ
കാരുണ്യവാരാന്നിധേ കപികുഞ്ജര’
(അദ്ധ്യാത്മരാമായണം സുന്ദര)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML