അകലുഷ
പാപമില്ലാത്ത
കലങ്ങിയ സ്ഥിതിയില്ലാത്ത
വിവരണം: കലങ്ങൽ (കലക്കൽ) ഇല്ലാത്ത.
‘കലുഷതകൾ കളവിനിഹരാക്ഷസസ്ത്രീകളെ
കണ്ടുകൊള്ളാമിതു സത്യമത്രേ ദൃഢം’
‘കലുഷമനവധിഝടിതി ചെയ്തിതെന്നാകിലും
കാരുണ്യമീവണ്ണമില്ല മറ്റാർക്കുമേ’
(രാമായണം സുന്ദരകാണ്ഡം)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML