അകലുഷിത
കലങ്ങിയതല്ലാത്ത
കലക്കപ്പെട്ടതല്ലാത്ത
‘പോകുന്നുണ്ടിതുനാൾശകുന്തളപിരി-
ഞ്ഞെന്നോർത്തുഹൃത്തുത്സുകം
തൂകാഞ്ഞശ്രു ഗളോദരം കലുഷിതം
ഭാവം ജഡം ചിന്തയാൽ’
(മലയാള ശാകുന്തളം)
ശബ്ദതാരാവലി
Creative Commons Attribution Share-Alike 4.0 International XML